ചരിത്രകാരന് എന്ത് പറഞ്ഞു, അതാണ് ചരിത്രം.എന്നാല്‍ എഴുതപ്പെടാന്‍ വിധിയില്ലാത്ത, പരാജയപ്പെട്ട സത്യത്തിന്റെ ഭൂത കാലത്തിലേക്ക് ഞാന്‍ നടക്കാന്‍ ശ്രമിക്കട്ടെ . ഇടറി വീണേക്കാം... പക്ഷെ ഞാന്‍ വീഴുന്നത് എന്റെ ജന്മഭൂമിയിലാണ് . അതെ, ഇത് എന്റെ നാടിന്റെ കഥ..!